കൊല്ലം ജില്ലയിലെ ചെറുകിട ബിസിനെസ്സ് സംരംഭകർക്ക് സന്തോഷവാർത്ത : ചെറുതും ഇടത്തരവും ആയ എല്ലാ ബിസിനെസ്സുകൾക്കും ഇൻഷുറൻസ് സബ്സിഡി 2500 വരെ റീ ഫണ്ട് നൽകുന്ന പദ്ധതി ഇതാ കൊല്ലത്തും ആരംഭിച്ചു. . താലൂക്ക് – ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടും : 97455 43939`