മഴ 10 മിനിട്ട് സംഘ നൃത്തം ചെയ്തു. കൊല്ലം കലോത്സവ ആശ്രാമം വേദിയിൽ വെള്ളം കയറി. സ്റ്റേജിലും സദസ്സിലും വെള്ളം. അടിയന്തിര ഇടപെടലിലൂടെ വെള്ളം നീക്കി. കൊല്ലം കൊള്ളാം..!