ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപക ഒഴിവ് . കരുനാഗപ്പള്ളി തഴവ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപക ഒഴിവ് . ഇതിനോടനുബന്ധിച്ച് അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച നടക്കും . അഭിമുഖത്തിനുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.