പുനലൂർ : താലൂക്ക് ആശുപത്രിയിലെ വിവിധ ഒഴിവുകളിലേക്ക് ആണ് മാനേജ്‌മെന്റ് കമ്മിറ്റി താത്‌കാലിക നിയമനം നടത്തുന്നത് . 40 വയസ്സ് കവിയാത്തവർ അപേക്ഷിക്കാൻ അർഹരാണ്. മുൻ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട് . വ്യാഴാഴ്ച 10.30-ന് ആണ് അഭിമുഖം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0475 2228702.