അഞ്ചൽ വടമണിൽ സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

കൊല്ലം അഞ്ചൽ വടമണിൽ അഗസ്ത്യക്കോട് റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ച് പേർക്ക് പരുക്കേറ്റു. വടമൺ സ്കൂളിന് സമീപമായിരുന്നു അപകടം.

അപകടത്തിൽ പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. വളവ് തിരിയുന്ന തിനിടെ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Most Related

More Posts