കൊല്ലം ശൂരനാട് വീട് ആക്രമിച്ചതിന് പിന്നിൽ ആരാണ് ? പോലീസ് എന്ത് പറയുന്നു ?

വ്യാഴാഴ്ച പാതിരാത്രിയോടെ ശൂരനാട് പാറക്കടവ് അജിത്തിന്റെ ഭവനത്തിൽ അക്രമി സംഘം വിളയാട്ടം നടത്തിയ സംഭവത്തിൽ ഇതുവരെ അക്രമികളെക്കുറിച്ച് കാര്യമായ വിവരം നാട്ടുകാർക്ക് കിട്ടിയിട്ടില്ലെന്ന് പരാതി ഉയരുന്നു .

ചിറപ്പാട്‌ അജിത്തിന്റെ വീട്ടിൽ കയറിയ അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ജനാലകളും വാതിലുകളും മാത്രമല്ല ടെലിവിഷൻ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചതായി വീട്ടുകാർ പറയുന്നു . ബൈക്കും അക്രമത്തിൽ നശിപ്പിച്ചു . പോലീസിൽ പരാതി നൽകിയശേഷം ഈ കുടുംബം തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Most Related

More Posts